Aakashavum bhoomiyum

演唱:Thomson A Varghese、Nikhil Mathew
ആകാശവും........ഭൂമിയും........
സൃഷ്ടിച്ച ദൈവമേ....
ആകാശവും........ഭൂമിയും........
സൃഷ്ടിച്ച ദൈവമേ....
അങ്ങേ സന്നിധേ നിൽക്കാനെനിക്കുള്ള
യോഗ്യത തെല്ലുമില്ല...
അങ്ങേ സന്നിധേ നിൽക്കാനെനിക്കുള്ള
യോഗ്യത തെല്ലുമില്ല
ആകാശവും........ഭൂമിയും........
സൃഷ്ടിച്ച ദൈവമേ....
ഈശ്വരന്റെ വാക്കുകൾ ശ്രവിക്കാതിരുന്നാൽ
സ്വർഗം.... നഷ്ടമാകും.....
ഈശ്വരന്റെ വാക്കുകൾ ശ്രവിക്കാതിരുന്നാൽ
സ്വർഗം.... നഷ്ടമാകും.....
ആദിയിലുണ്ടായ വചനമാം ദൈവമേ
നിന്നെ പുകഴ്ത്തീടുന്നു
ആദിയിലുണ്ടായ വചനമാം ദൈവമേ
നിന്നെ പുകഴ്ത്തീടുന്നു
നിന്നെ പുകഴ്ത്തീടുന്നു...
ആകാശവും........ഭൂമിയും........
സൃഷ്ടിച്ച ദൈവമേ....
അങ്ങേ സന്നിധേ നിൽക്കാനെനിക്കുള്ള
യോഗ്യത തെല്ലുമില്ല....
ആകാശവും........ഭൂമിയും........
സൃഷ്ടിച്ച ദൈവമേ....
യോഗ്യതയില്ലേലും സ്നേഹിതനാമീശോ
നീയെൻ......സ്വന്തമല്ലേ ...
യോഗ്യതയില്ലേലും സ്നേഹിതനാമീശോ
നീയെൻ......സ്വന്തമല്ലേ ...
കിന്നരവീണകൾ മീട്ടി ഞാനെന്നും
സങ്കീർത്തനം പാടും..
കിന്നരവീണകൾ മീട്ടി ഞാനെന്നും
സങ്കീർത്തനം പാടും..
സങ്കീർത്തനം പാടും..
ആകാശവും........ഭൂമിയും........
സൃഷ്ടിച്ച ദൈവമേ....
ആകാശവും........ഭൂമിയും........
സൃഷ്ടിച്ച ദൈവമേ....
അങ്ങേ സന്നിധേ നിൽക്കാനെനിക്കുള്ള
യോഗ്യത തെല്ലുമില്ല...
അങ്ങേ സന്നിധേ നിൽക്കാനെനിക്കുള്ള
യോഗ്യത തെല്ലുമില്ല....
ആകാശവും........ഭൂമിയും........
സൃഷ്ടിച്ച ദൈവമേ....
ആകാശവും........ഭൂമിയും........
സൃഷ്ടിച്ച ദൈവമേ....
എല്ലാം സൃഷ്ടിച്ച ദൈവമേ....
എല്ലാം സൃഷ്ടിച്ച ദൈവമേ.....

你可能喜欢