Pathiyil Pathiyayi "From Sathyam Ningale Swathanthraraakkum"

演唱:Rijisha Balakrishnan、Antony Abraham
പാതിയിൽ പാതിയായ്
േചർന്നുനിൻ ഉടലാർന്നു ഞാൻ
തലോടും വിരലുകൾ തമ്മിൽ
തൊടാെത ഒഴുകി നമ്മൾ
പാതിയിൽ പാതിയായ്
േചർന്നു നിൻ ഉടലാർന്നു ഞാൻ
പാടാൻ മറന്ന പാട്ടായിരുന്നു
നീ എന്നുെമൻ്റെ സ്മൃതികളിൽ (2)
കാലങ്ങൾ തോറും കാണാെത
നമ്മളീ വനികയിൽ
ഒന്നു തൊട്ടു തൊട്ടു െമല്ലെ
നീെയൻ്റെ നിനവുകളിൽ
പാതിയിൽ പാതിയായ്
േചർന്നു നിൻ ഉടലാർന്നു ഞാൻ
താെന കൊഴിഞ്ഞു വീഴും
വസന്തരാവിൻ ദളങ്ങളറിയുമോ( 2)
നീറുന്ന നോവിൽ പ്രാ ണൻ
ഉടഞ്ഞ മൺതരികെള
ഒന്നു തൊട്ടു തൊട്ടു അന്നു
നീെയൻ്റെ നോവുകളിൽ
പാതിയിൽ പാതിയായ്
േചർന്നു നിൻ ഉടലാർന്നു ഞാൻ
തലോടും വിരലുകൾ തമ്മിൽ
തൊടാെത ഒഴുകീ നമ്മൾ
പാതിയിൽ പാതിയായ്
േചർന്നു നിൻ ഉടലാർന്നു ഞാൻ

你可能喜欢