Craziness

演唱:K.S. Harisankar、Vishnu Vijay、Suhail Koya
Look around me, In me! through me!
Is there Something
Interesting ?
White I dunno ?
Right I dunno ?
Tell me something
Interesting?
Dollar
Scholar mighty taller
Let’s do something
fascinating!
what you gota do you do
what you gota do you do x 2
കേറാം സ്കൈയേൽ പയ്യനെ ..
സെവനാകാശങ്ങൾക്കക്കരെ
കനവെവറെസ്റ്റേലേക്കൊടണെ
നിൻ കയ്യുള്ളേലീ ലോകം താനെ!
ഈ ലോകം റൗണ്ടായിങ്ങനെ
റമ്പൂട്ടാനായ് തോന്നണേ
ഈ നേരം ലൈവായ് മാറിയേ
ഇനി മുന്നും പിന്നും നോക്കാണ്ടായേ
തലമൂടണെ-
crazyness
ചെറു മൂഡിലീ
laziness
ചില പേരു നീ
remember now
കാലമേ
surrender now
പകലായിരമായിരം
turn it up
നാട്കളായിരം
turn it up
mode കളായിരം
go easy now
easy now
easy now
കാറ്റ്പോലെ നീ
മലമേലേലൊരു
പാട്ട്പോലെ നീ
ചെവിയേലെ-
പൊടി-ചോക്ക്പോലെ
നീ നിറമേറെ
ചെറു നെറ്റിമേലെലൊരു പൊട്ട് പോലെ
പാറടാ
പടി പടിയിനി തലവരയുയരണ്
ദേണ്ടെടാ
വിരലുകളിനിവിധിപലതെഴുതണ്.

你可能喜欢